Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worker Dies

മരം വെട്ടുന്നതിനിടെ തൊഴിലാളി മരിച്ചു

ച​​​ങ്ങ​​​നാ​​​ശേ​​​രി: റോ​​​ഡി​​​ലേ​​​ക്ക് വ​​​ള​​​ര്‍ന്നു​​​നി​​​ന്ന മ​​​ര​​​ത്തി​​​ന്‍റെ കൂ​​​റ്റ​​​ന്‍ ശി​​​ഖ​​​രം വെ​​​ട്ടി മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽപെ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി​ മ​​രി​​ച്ചു. ഇ​​​ത്തി​​​ത്താ​​​നം മ​​​ല​​​കു​​​ന്നം മൈ​​​ലാ​​​ടും​​​ത​​​റ എം.​​​കെ.​ മ​​​ധു​​​വാ​​​ണ് (58) മ​​​രി​​​ച്ച​​​ത്.

സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് മൂ​​​ന്നി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍.ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30ന് ​​​ബൈ​​​പാ​​​സ് റോ​​​ഡി​​​ല്‍ മോ​​​ര്‍ക്കു​​​ള​​​ര​​​ങ്ങ​​​ര ഭാ​​​ഗ​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

വെ​​​ട്ടി​​​യ​​​ട്ട കൂ​​​റ്റ​​​ന്‍ ശി​​​ഖ​​​രം വ​​​ലി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ മ​​​ധു​​​വി​​​ന്‍റെ ദേ​​​ഹ​​​ത്ത് പ​​​തി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഉ​​​ട​​​ന്‍ത​​​ന്നെ മ​​​ധു​​​വി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

മൈ​​​ലാ​​​ടും​​​ത​​​റ പ​​​രേ​​​ത​​​നാ​​​യ കു​​​ഞ്ഞ​​​ച്ച​​​ന്‍റെ​​യും സ​​​ര​​​സ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: രാ​​​ജ​​​മ്മ മാ​​​മ്പു​​​ഴ​​​ക്ക​​​രി കു​​​ഴി​​​ക്കാ​​​ല കു​​​ടും​​​ബാ​​​ഗം. മ​​​ക്ക​​​ള്‍: മീ​​​ര, മീ​​​നു മ​​​രു​​​മ​​​ക​​​ന്‍: സു​​​ബി​​​ന്‍.

District News

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ


വെ​ള്ള​റ​ട: ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്ത വാ​യ്പ യ​ഥാ​സ​മ​യം തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ൽ ബാ​ങ്ക​ധി​കൃ​ത​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടി​ക്കി​യ നി​ല​യി​ൽ. പ​ന​ച്ച​മൂ​ട് പ​ഞ്ചാ​കു​ഴി പാ​റ​വി​ള വി​എ​സ് ഭ​വ​നി​ല്‍ എ​ൻ.​ബൈ​ജു(40)​ആ​ണ് മ​രി​ച്ച​ത്.
നെ​യ്യാ​റ്റി​ന്‍​ക​ര അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും വീ​ട് നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത മൂ​ന്നു​ല​ക്ഷം രൂ​പ ഇ​പ്പോ​ള്‍ ഏ​ഴു​ല​ക്ഷം ക​ഴി​ഞ്ഞെ​ന്ന് കാ​ണി​ച്ച് ബാ​ങ്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
ബാ​ങ്കു​കാ​ര്‍ വ​ന്ന് കു​ടി​യി​റ​ക്കി​ക്ക ള​യും എ​ന്ന ബീ​തി​യി​ലാ​യി​രു​ന്നു ബൈ​ജു. വെ​ള്ള​റ​ട പോ​ലീ​സ് ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ശോ​ഭ. മ​ക്ക​ള്‍ :റോ​ഷ്‌​ന, റോ​ഷി​ന്‍.

District News

മാ​ർ​ബി​ൾ ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ലോ​റി​യി​ൽ നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ർ​ബി​ൾ പ​ല​ക ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ഘു​നാ​ഥ്പൂ​ർ സ്വ​ദേ​ശി ദേ​വേ​ന്ദ്ര​കു​മാ​ർ (ബ​ണ്ടി- 31) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി തേ​ജ് റാ​മി​നെ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മാ​ർ​ബി​ൾ മീ​നാ​പ്പീ​സ് ഹ​ദ്ദാ​ദ് ന​ഗ​റി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​മു​ന്നി​ൽ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ക്രെ​യി​ൻ പൊ​ട്ടി മാ​ർ​ബി​ൾ പ​ല​ക ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തേ​ജ് റാം ​അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Kerala

പെ​യി​ന്‍റ​ടി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​പൈ​പ്പ് വൈ​ദ്യു​ത​ക​മ്പി​യി​ൽ ത​ട്ടി തൊ​ഴി​ലാ​ളി മ​രി​ച്ചു

 

 

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ ഷോ​ക്കേ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി വി​കാ​സ് (34) ആ​ണ് മ​രി​ച്ച​ത്. കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

വി​കാ​സി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു. കാ​ക്ക​നാ​ടു​ള്ള കോ​ൺ​ട്രാ​ക്ട​റു​ടെ കീ​ഴി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു വി​കാ​സ്. കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്യാ​നാ​യി ഇ​രു​മ്പ് പൈ​പ്പി​ൽ ബ്ര​ഷ് ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​ത് വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വി​കാ​സി​നെ സ​ഹാ​യി​ക്കാ​നാ​യി താ​ഴെ​നി​ന്ന് ഏ​ണി​യി​ൽ പി​ടി​ച്ച ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

 

Latest News

Corehub Up